SPECIAL REPORTറബർ ബോർഡ് ജീവനക്കാർക്കായുള്ള ഹൗസിംഗ് പദ്ധതി പാതി വഴിയിൽ; വാഗ്ദാനം കടലാസുകളിൽ ഒതുങ്ങി; അംഗങ്ങളിൽ നിന്നും പണം കൈപ്പറ്റി 10 വർഷം പിന്നിടുന്നു; ജോലിയിൽ നിന്നും വിരമിച്ചവർക്കും ആധാരം രജിസ്റ്റർ ചെയ്യാനായില്ല; പദ്ധതിയിൽ ചേർന്ന അംഗങ്ങൾക്ക് വീടെന്ന സ്വപ്നം അകലെസ്വന്തം ലേഖകൻ5 March 2025 1:19 PM IST